Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2025 14:52 IST
Share News :
കൊടകര: സി.ഐ. ടി.യു രൂപീകരണത്തിന്റെ 55-മത് വാര്‍ഷിക ദിനാചരണം കൊടകരയില്‍ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് കൊടകര ഏരിയാ സെക്രട്ടറി പി.ആര്‍ പ്രസാദന്‍ പതാക ഉയര്‍ത്തി. കെ.വി. നൈജോ അധ്യക്ഷത വഹിച്ചു. പി.ജി. വാസുദേവന്‍ നായര്‍, അന്‍വര്‍ സാദിഖ്, എ.കെ. ബാലന്‍ , ടി കെ പത്മനാഭന്‍ ' കെ വി റീസന്‍, ആഷിഷ് , വി.കെ. മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കൊടകര ഗവണ്മെന്‍ര് ഹയര്‍ സെക്കന്ററി സ്‌കൂളും പരിസരവും സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ശുചീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.