Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പേരാമ്പ്രയില്‍ തീപിടുത്തം

27 Feb 2025 20:02 IST

Kodakareeyam Reporter

Share News :

പേരാമ്പ്രയില്‍ തീപിടുത്തം

കൊടകര: പേരാമ്പ്രയിലെ ജനവാസമേഖലയിലുള്ള കൃഷിസ്ഥലത്ത് ഉണക്കപുല്ലില്‍ തീപിടര്‍ന്നത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചക്കാണ് ഉണങ്ങിയ പുല്ലില്‍ തീ പടര്‍ന്നത്. ചാലക്കുടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു


Follow us on :

More in Related News