Tue Jun 3, 2025 8:37 PM 1ST
Location
Sign In
11 Jan 2025 13:01 IST
Share News :
വെള്ളൂർ: വെള്ളൂർ ഗ്രാമപഞ്ചായത്ത്, വെള്ളൂർ ഗവൺമെന്റ് ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഇറുമ്പയം താളലയ ജഗ്ഷനിൽ ക്ഷയരോഗ നിർമ്മാർജ്ജന നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എൻ സോണിക ഉദ്ഘാടനം നിർവഹിച്ചു. ഡോക്ടർ ബിനാഷ ശ്രീധർ, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ വിദ്യാകൃഷ്ണൻ, ആശാ പ്രവർത്തകരായ സീതമ്മ കെ. കെ, ലീല കെ..ടി, ബിന്ദു പി .സി, മിനി എം .ആർ ,പഞ്ചായത്ത് അംഗങ്ങളായ ജയ അനിൽ, ലിസി സണ്ണി, സച്ചിൻ കെ. എസ് രാധാമണി മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.