Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Jul 2026 12:47 IST
Share News :
പരപ്പനങ്ങാടി : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്
നെടുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.പി.ഹംസക്കോയ ഉദ്ഘാടനം ചെയ്തു. സുധീഷ് പാലശ്ശേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി. മെമ്പർ കെ.പി.ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ പി.എ.ലത്തീഫ്, സി.വെലായുധൻ, ശ്രീജിത്ത് അധികാരത്തിൽ, കാട്ടുങ്ങൽ മുഹമ്മദ് കുട്ടി, പി. മുഹമ്മദ് കോയ, ടി.വി.സുചിത്രൻ, അബ്ദു അറ്റത്തങ്ങാടി, റഫീഖ് കൈറ്റാല, അലി പാണ്ടി, മൊയ്‌ദീൻ കുട്ടി ഹാജി, ഫൈസൽ പാലത്തിങ്ങൽ, ഖാദർ മച്ചിഞ്ചേരി, അനീഷ് പാലത്തിങ്ങൽ, ബിപി സുഹാസ്, അനിൽ മാഷ്, ടി പി നഫീസു, പാണ്ടി സൗഫിയ, മൊയ്തീൻകുട്ടി ഹാജി, കെ.കെ.റഷീദ്, പി.ഒ.അബ്ദുൽ വഹാബ്, ഫിറോസ് ഖാൻ, സമീർ ബാബു, ഫിറോസ് പുത്തരിക്കൽ, കെ.കെ.റഷീദ്, സുനിൽ കുമാർ വാക്കയിൽ, ടി.വി.മോഹനൻ, ഷൈജൽ പുത്തരിക്കൽ, കരീം പുത്തരിക്കൽ, ജിതേഷ് പാലത്തിങ്ങൽ, മധു.സി.കെ, എം.കെ.വിജയൻ, പരമേശ്വരൻ നെടുവ, ഉണ്ണി കാട്ടിൽ, അമീർ പരപ്പനങ്ങാടി, മമ്മസ്സൻ കുട്ടി,എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.