Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വടക്കെ ഉള്ളണത്തെ പള്ളിതാഴം കുളം ഡിവൈഎഫ്ഐ നേതൃത്വത്തിൽ ക്ളോറിനേറ്റ് ചെയ്തു

21 Sep 2025 12:51 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നെടുവ മേഖലയിലെ വടക്കെ ഉള്ളണത്തെ പള്ളിതാഴം കുളം ഡിവൈഎഫ്ഐ

നേതൃത്വത്തിൽ ക്ളോറിനേറ്റ്ചെയ്തു.

ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ജിബിൻ പാലശ്ശേരി, പ്രസിഡന്റ്‌ ലിജിത്ത് ദാസ്, സെക്രട്ടറിയേറ്റ് അംഗം നിജു കൃഷ്ണൻ, മേഖല കമ്മിറ്റി അംഗങ്ങളായ ഷുഹൈബ്.സി, അക്‌ബർ.എൻ.കെ, ശരത്ത്.സി, ഷിജിൻ പാലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.



Follow us on :

More in Related News