Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോതുരുത്ത് മതബോധന യൂണിറ്റ് വാർഷികം

07 Dec 2024 18:48 IST

Anvar Kaitharam

Share News :

ഗോതുരുത്ത് മതബോധന യൂണിറ്റ് വാർഷികം


പറവൂർ: ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻ മതബോധന യൂണിറ്റ് വാർഷികാഘോഷം ഫാ. ലിബിൻ തോമസ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ലെൽബി സി.പി. അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ആൻറണി ബിനോയ് അറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. നിവിൻ കളരിത്തറ സന്ദേശം നൽകി. രൂപത മതബോധന ചീഫ് കോഡിനേറ്റർ തമ്പി എബ്രഹാം, ഇടവക മതബോധന എച്ച് എം സെബാസ്റ്റ്യൻ കെ സി, സെക്രട്ടറി മഡോണ ജോസഫ്, പിടിഎ വൈസ് പ്രസിഡന്റ് അഞ്ജു ജോമിൻ ലീഡർമാരായ അശ്വിൻ ജോസഫ്, അഭിയ ഗിൽസ്, എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


Follow us on :

More in Related News