Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jan 2025 17:36 IST
Share News :
താനൂർ : താനൂരില്‍ തൊട്ടിലിന്റെ കയർ കഴുത്തില്‍ കുടുങ്ങിയുണ്ടായ അപകടത്തില്‍ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Follow us on :
Tags:
More in Related News
Please select your location.