Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Feb 2025 20:05 IST
Share News :
കോടാലി: ഇഞ്ചക്കുണ്ട് പുത്തനോളി റോഡരുകില്‍ തീപിടുത്തം . വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടുത്തമുണ്ടായത്. ഉണങ്ങി നിന്നിരുന്ന പുല്ലും കുറ്റിച്ചെടികളും കത്തി നശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷ സേനയെത്തി തീയണച്ചു
Follow us on :
Tags:
More in Related News
Please select your location.