Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Dec 2024 21:31 IST
Share News :
തൊടുപുഴ: ന്യൂമോണിയ ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങല്ലൂര്‍ പള്ളത്തുപറമ്പില്‍ ഷാഹുല്‍ ഹമീദിന്റെ (കേരള കോണ്‍ഗ്രസ്-ജേക്കബ് നിയോജക മണ്ഡലം പ്രസിഡന്റ്) മകള്‍ ആമിന (19) ആണ് മരിച്ചത്. ന്യൂമാന്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. കബറടക്കം ചൊവ്വാഴ്ച 12.30നു കാരിക്കോട് നൈനാരു പള്ളി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. മാതാവ് സീനത്ത്. സഹോദരന്‍: അബ്ദുള്ള.
Follow us on :
More in Related News
Please select your location.