Sat May 17, 2025 11:37 PM 1ST
Location
Sign In
27 May 2024 18:00 IST
Share News :
മലപ്പുറം : പൊതുവിദ്യാലയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി
മഹിളാ അസോസിയേഷൻ മലപ്പുറം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പടി ഗവൺമെന്റ് എൽപി സ്കൂൾ ശുചീകരണം നടത്തി. ഏരിയ പ്രസിഡന്റ് സെലീന നടുത്തൊടിയുടെ അധ്യക്ഷതയിൽ ബിജിലി ടീച്ചർ സ്വാഗതവും, മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി ഉദ്ഘാടനവും നിർവഹിച്ചു. ഏരിയ സെക്രട്ടറി പുള്ളിയിൽ ഷഹർബാൻ ജില്ലാ കമ്മിറ്റിയംഗം പാലോളി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.