Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 10:33 IST
Share News :
തിരൂരങ്ങാടി : ദിവസവും 2000ലേറെ രോഗി കളെത്തുന്ന ആശുപത്രിയിലേ പൊതുമരാമത്ത് റോഡുകളിൽ വെള്ളം കെട്ടിക്കിടക്കുന്നതും എമർജൻസി തിയേറ്ററിന്ന് മുമ്പിലുള്ള ഭാഗങ്ങളിൽ ഓപ്പറേഷൻ ചെയ്ത രോഗിയെ സ്ട്രക്ചറിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടുള്ളതും മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു.
വാർത്തയെത്തുടർന്ന് തിരൂരങ്ങാടി മണ്ഡലം അം ആദ്മി പാർട്ടി ജില്ലാ മെഡിക്കൽ ഓഫീസർക്ക് മണ്ഡലം ഭാരവാഹികളായ അബ്ദുൽ റഹീം പൂക്കത്ത് ഫൈസൽ ചെമ്മാട് എന്നിവ വരുടെ നേതൃത്വത്തിൽപരാതിയും നൽകിയിരുന്നു ആശുപത്രിയിലെ പൊതുമരാമത്ത് വകുപ്പുകളുടെ ശോചനീയാവസ്ഥ നഗരസഭ അധികാരികളെ അറിയിച്ചിട്ടു െണ്ടന്നും തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും രോഗികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യലായം ഭാരവാഹികളെ രേഖാമൂലം അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.