Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 21:07 IST
Share News :
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം വർണ്ണച്ചിറകുകൾ 2024,കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽനടന്നു.എം ടി വാസുദേവൻ നായരുടെ ചരമാർത്ഥം ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചിരുന്നു.ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള ഭിന്നശേഷിക്കാർ കലാ ,കായിക പരിപാടികൾ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ,ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി,വൈസ് പ്രസിഡണ്ട് വി അനിൽകുമാർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ചന്ദ്രൻ തിരുവലത്ത്,ഷബ്ന റഷീദ് ,പ്രീതി യു സി ,ജില്ലാ പഞ്ചായത്ത് മെമ്പർ എം ധനീഷ് ലാൽ,എൻ ഷിയോ ലാൽ,ബാബു നെല്ലുളി, കെ കെ സി നൗഷാദ് , പികൗലത്ത്, ഷൈജ വളപ്പിൽ ,സമീറ അരിപ്പുറത്ത്,ലീന വാസുദേവ് ,പ്രസന്ന ,സി ഹരിതതുടങ്ങിയവർ പങ്കെടുത്തു
Follow us on :
More in Related News
Please select your location.