Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാക്ഷരതാ പക്ഷാചരണ പരിപാടി സംഘടിപ്പിച്ചു

14 Sep 2026 16:19 IST

Jithu Vijay

Share News :


തിരൂരങ്ങാടി : സാക്ഷരതാ പക്ഷാചരണത്തോടനുബന്ധിച്ച് ജിഎച്ച്എസ് തൃക്കുളം പത്താംതരം തുല്യതാ സമ്പർക്ക പഠന കേന്ദ്രത്തിൽ വച്ച് ക്വിസ് മത്സരം നടത്തി. ചടങ്ങിന്റെ ഉദ്ഘാടനം തിരൂരങ്ങാടി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. കെ. റിഫ ഫത്താഹ് നിർവ്വഹിച്ചു.


"സപ്തംബർ 8 " ലോക സാക്ഷരതാ ദിനത്തെ കുറിച്ച് എ. സുബ്രഹ്മണ്യൻ വിശദീകരണം നടത്തി. ക്വിസ് മത്സരം നടത്തുന്നതിന് നേതൃത്വം നൽകി. ഷമീറ ടീച്ചർ ക്വിസ് മത്സരത്തിൽ വിജയിച്ച പഠിതാവ് ജിജേഷ് വി എം എന്നിവർ ആശംസകൾ അർപ്പിച്ചു. 

വിജയശ്രീ. വി.പി സ്വാഗതവും പഠിതാവ് കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു



റിപ്പോർട്ട് :- അബ്ദുൽ റഹീം പൂക്കത്ത്

Follow us on :

More in Related News