Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അശാസ്ത്രീയ വാർഡ് വിഭജനം യുഡിഎഫ് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

18 Dec 2024 19:35 IST

Basheer Puthukkudi

Share News :

കുന്നമംഗലം കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ വാർഡ് വിഭജനം അശാസ്ത്രീയമാണെന്നും വാർഡ് വിഭജനം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഐഎം അട്ടിമറിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫ് കുന്നമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നമംഗലം വില്ലേജ് ഓഫീസിലേക്ക് മാർച്ച് ധർണയും സംഘടിപ്പിച്ചു മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ കാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു എംപി അശോകൻ അധ്യക്ഷത വഹിച്ചു എം പി കേളക്കുട്ടി ബാബുമോൻ വിനോദ് പടനിലം ഇടക്കുന്നി അബ്ദുറഹ്മാൻ, സി.വി സംജിത്ത്, അരിയിൽ അലവി, സി അബ്ദുൽ ഗഫൂർ, ബാബു നെല്ലൂളി ഇ ശിഹാബ് റഹ്മാൻ, സിപി ശിഹാബ് , ടികെ ഹിതേഷ് കുമാർ, പി. ഷൗക്കത്തലി, കെ കെ സി നൗഷാദ്, ഇ കെ ഹംസ , മോഹനൻ തൂലിക, ഐ മുഹമ്മദ് കോയ, സിദ്ദീഖ് തെക്കയിൽ, അരുൺലാൽ സംസാരിച്ചു

Follow us on :

More in Related News