Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2025 13:07 IST
Share News :
പരപ്പനങ്ങാടി : ചെട്ടിപ്പടി കുപ്പിവളവ് മദ്രസയിലെ നബിദിനഘോഷയാത്രയിലെ എല്ലാ ഉസ്താദ് മാർക്കും ഓണക്കോടി നൽകി മാതൃകയായിരിക്കുകയാണ് കോയം കുളം സ്വദേശി സജി പോത്താൻഞ്ചേരി. എല്ലാവർഷവും മുടങ്ങാതെ മധുര പാനീയങ്ങൾ നൽകി ഘോഷയാത്രക്ക് സ്വീകരണം നൽകാറുള്ള കൽപ്പണിക്കാരനായ സജി ഈ പ്രാവശ്യം ഓണവും നബിദിനവും ഒരുമിച്ച് വന്നതോടെയാണ് ഉസ്താദ്മാർക്ക് വസ്ത്രം നൽകി മാത്യകയായത്.
Follow us on :
Tags:
More in Related News
Please select your location.