Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2025 19:04 IST
Share News :
കുന്ദമംഗലം അരിയിൽ സുബൈദ (52) നിര്യാതയായി. ഭർത്താവ് പക്കറു കുട്ടി. മക്കൾ റിഷാന , റിജാസ്, റിസ് വാൻ, മരുമകൻ അബ്ദുൽ ഗഫൂർ കത്തറമ്മൽ മയ്യത്ത് നിസ്കാരം 2025 ജൂലായ് 3 രാത്രി 10 30 ന് കുന്ദമംഗലം സുന്നി മഹല്ല് ജുമാമസ്ജിദിൽ. മുസ്‌ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് അരിയിൽ മൊയ്തീൻ ഹാജി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി എന്നിവരുടെ സഹോദരൻ്റെ ഭാര്യയാണ്.
Follow us on :
More in Related News
Please select your location.