Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം: ശാരദ ടീച്ചർ(78)

20 Nov 2025 10:56 IST

Koya kunnamangalam

Share News :

കുന്ദമംഗലം: ചെറുകുളത്തൂർ ജി എൽ പി സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപിക ചെറുകുളത്തൂർ നച്ചം തൊടുകയിൽ ശാരദ (78 ) അന്തരിച്ചു. ഭർത്താവ് :പരേതനായ ദാസൻ (റിട്ട.അധ്യാപകൻ പെരിങ്ങൊളം ജിഎച്ച്എസ്എസ് . മക്കൾ: ജിജ എസ് ദാസ് (ഹെഡ്മിസ്ട്രസ് ചെറു കുളത്തൂർ ജി എൽ പി സ്കൂൾ ) ജിഷോദ് ( ഇലക്ട്രിക്കൽ വർക്ക് കോൺട്രാക്ടർ ), ജിഷ എസ് ദാസ്. മരുമക്കൾ,: ശ്രീ വിശാഖൻ (റിട്ട. ഹെഡ്മാസ്റ്റർ ജി എൽ പി സ്കൂൾ ചെറുകുളത്തൂർ ), രമേശൻ ( ചെമ്മലത്തൂർ ) ,അനൂജ (കോട്ടൂളി ) സംസ്കാരം വ്യാഴം(20/11/25 )വൈകു: 3.30 ന് മണിക്ക് വീട്ടുവളപ്പിൽ

Follow us on :

More in Related News