Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 21:02 IST
Share News :
കോട്ടക്കൽ : ഭാര്യവീട്ടില്‍ വിരുന്നിനെത്തി ബന്ധുക്കള്‍ക്കും വീട്ടുകാർക്കുമൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ നവവരന് ദാരുണാന്ത്യം. പേരാമ്പ്ര മേപ്പയൂർ
വാളിയില്‍ ബംഷീർ-റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24) മരിച്ചത്.
കടലുണ്ടിപ്പഴയില്‍ എടരിക്കോട് മഞ്ഞമാട് കടവില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ചയാണ് മരണം. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകള്‍ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം.
Follow us on :
Tags:
More in Related News
Please select your location.