Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര ഷഷ്ഠിക്ക് ഞായറാഴ്ച കൊടിയേറും

30 Nov 2024 20:07 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊടകര ഷഷ്ഠിക്ക് ഞായറാഴ്ച കൊടിയേറും 

കൊടകര : പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിന്റെ കീഴേടമായ കുന്നതൃക്കോവില്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഷഷ്ഠി ആഘോഷത്തിന് ഞായരാഴ്ച കൊടിയേറും. ദേവസ്വം ഭാരവാഹികളുടെ നേതൃത്വത്തില്‍ രാവിലെ എട്ടിനാണ് കൊടിയേറ്റം. ഡിസംബര്‍ ഏഴിന് ശനിയാഴ്ചയാണ് ഷഷ്ഠി ആഘോഷം



Follow us on :

More in Related News