Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Nov 2025 15:49 IST
Share News :
കുന്ദമംഗലം :
ചെത്തുകടവ് കുന്നത്ത് കാവിന് സമീപം നെരമണ്ണിൽ ജനാർദ്ധനൻ നായർ (81) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ . മക്കൾ: സ്മിത (ഫാക്ടറീസ് ആൻ്റ് ബോയിലേർസ് ഡിപ്പാർട്ട്മെന്റ്) സന്ധ്യ ( കുറ്റിക്കാട്ടൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി), ശ്രീജ (സീനിയർ സിവിൽ ജഡ്ജ് സുൽത്താൻ ബത്തേരി)
മരുമക്കൾ: കെ എം ശിവദാസൻ (റിട്ട. എച്ച്.എസ്.എ.ജി.എച്ച്.എസ്.എസ് പയമ്പ്ര സിപിഐഎം ചാത്തങ്കാവ് നോർത്ത് ബ്രാഞ്ച് അംഗം ), രവികുമാർ പനോളി (ബിസിനസ്സ്, പ്രസിഡണ്ട്, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി), ശ്രീജിത് (രജിസ്ട്രാർ , കനറാ ബാങ്ക്), ശവസംസ്കാരം 2025 നവംബർ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Follow us on :
More in Related News
Please select your location.