Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്. എസ്. പി. എ നാല്പതാമത് ജില്ലാ സമ്മേളനം 18,19 തീയതികളിൽ വൈക്കത്ത്.

13 Dec 2024 18:07 IST

santhosh sharma.v

Share News :

വെള്ളൂർ: ഡിസംബർ 18, 19 തീയതികളിൽ വൈക്കത്ത് നടക്കുന്ന കെഎസ് എസ് പി എ  

നാല്പതാമത് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്

വെള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. വെള്ളൂർ മണ്ഡലം പ്രസിഡൻ്റ് സജി കുര്യാക്കോസ് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം പി. വി സുരേന്ദ്രൻ വിളംബര യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം കെ. കെ രാജു, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വി.സി ജോഷി, യൂണിറ്റ് ഭാരവാഹികളായ എ.ജെ തോമസ്, ബി. സുകുമാരൻ നായർ, കെ.കെ മോഹനൻ, കെ.ആർ ഗംഗാധരൻ നായർ, ഇ.എം നാസർ, വി.വി സലിം, ഡി. ശശീന്ദ്രൻ, എൻ. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.






Follow us on :

More in Related News