Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Feb 2025 16:37 IST
Share News :
പറപ്പൂക്കര: പുതുക്കാട് മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 30 ലക്ഷവും ജില്ല പഞ്ചായത്തിന്റെ എട്ടുലക്ഷവും ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചുലക്ഷവും വിനിയോഗിച്ച് നിര്‍മ്മിക്കുന്ന രാമയ്യര്‍ മെമോറിയല്‍ ബഡ്‌സ് സ്‌കൂള്‍'തളിര്‍കൂട് 'ന്റെ
ഒന്നാം ഘട്ട നിര്‍മ്മാണ ഉദ്ഘാടനം രാപ്പാളില്‍
കെ. കെ. രാമചന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് അധ്യക്ഷനായി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍,ബീന സുരേന്ദ്രന്‍,പി. ടി. കിഷോര്‍,കെ. സി. പ്രദീപ്, എം.കെ. ഷൈലജ ടീച്ചര്‍,എന്‍. എം.പുഷ്പാകരന്‍,റീന ഫ്രാന്‍സിസ്,
കെ. കെ. പ്രകാശന്‍,ജി. സബിത, സരിത തിലകന്‍,അശോകന്‍ പന്തല്ലൂര്‍,വിജയന്‍ തിരുനിലത്തില്‍, സുധന്‍ കാരയില്‍, അരുണ്‍ പന്തല്ലൂര്‍, സുധീഷ് ചന്ദ്രന്‍, ബഡ്‌സ് സ്‌കൂളിന് സ്ഥലം സംഭാവന നല്‍കിയ ആര്‍.അനന്തനാരായണന്‍ എന്നിവര്‍ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.