Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 10:54 IST
Share News :
സഹകരണ ദിനം ആചരിച്ചു
വെള്ളികുളങ്ങര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സഹകരണ ദിനാചരണം സംഘടിപ്പിച്ചു. ബാങ്ക് പ്രസിസിഡന്റ് ഐ.ആര്‍. ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി കെ.ആര്‍.രാധാകൃഷ്ണന്‍ പ്രതിജ്ഞവാചകം ചൊല്ലി കൊടുത്തു. എന്‍.എസ്.വിദ്യാധരന്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.