Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്ക് എസ് എഫ്‌ ഐ മാര്‍ച്ച് നടത്തി

20 Mar 2025 15:38 IST

Jithu Vijay

Share News :

തേത്തിപ്പാലം : ഫീസ് വര്‍ധനവ് പിന്‍വലിക്കുക, പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണക്കാർ ആയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പരീക്ഷാ നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്ക് എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനു മുമ്പില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു

Follow us on :

More in Related News