Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പണിമുടക്ക് ; പരപ്പനങ്ങാടിയിൽ UDTF വിളംബര ജാഥ സംഘടിപ്പിച്ചു

11 Feb 2026 20:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടിയിൽ UDTF

നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു 29ത് തൊഴിൽ നിയമങ്ങൾ റദ്ദു ചെയ്ത് കേന്ദ്ര സർക്കാരിന് എതിരെ നാളെ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് കൊണ്ടോട്ടിയിൽ വിളംബര ജാഥ സംഘടിപ്പിച്ചത്


പരപ്പനങ്ങാടി ടൗണിൽ നടന്ന വിളംബരജാഥയിൽ UDTF നേതാക്കളായ അബ്ദുൽ റസാക്ക് ചേക്കാലി, കെ കെ അബ്ദുൽ ഗഫൂർ, കോയ,

ടി കുട്ട്യാവ, എ.പി ഹബീബ് ജാഫർ കൊലാക്കൽ, ഹംസ കളത്തിങ്ങൽ , ഹൈദ്രാസ്, അബ്ദുൾ നാസർ പുഴിക്കൽ, കുഞ്ഞിക്കോയ, കെ അലി, ബഷീർ പി പി

ആലി മുഹമ്മദ് എം പി, ഹംസ കെ ജാഫർ കെ എന്നിവർ പങ്കെടുത്തു

Follow us on :

More in Related News