Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോക്ടര്‍ നിയമനം

22 Jan 2025 19:49 IST

Jithu Vijay

Share News :

മലപ്പുറം : മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് (ഒന്ന്), എംബിബിഎസ് ഡോക്ടര്‍ (രണ്ട്) എന്നീ ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ ജനുവരി 25ന് രാവിലെ 10.30 ന് നടക്കും. ഇ.എന്‍.ടി സ്പെഷ്യലിസ്റ്റിന് സര്‍ക്കാര്‍ അംഗീകൃത എം.ബി.ബിഎസ് ബിരുദവും എം.എസ് /എന്‍.ടി/ ഡി.ഐ.പി /എന്‍.പി /ഡി.എല്‍.ഒ എന്നീ യോഗ്യതകളും ടി.സി.എം.സി. രജിസ്ട്രേഷനും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ അംഗീകൃത എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും പ്രവൃത്തിപരിചയവുമാണ് എം.ബി.ബി.എസ് ഡോക്ടറുടെ യോഗ്യത. താത്ലര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഹാജരാവണം. ഫോണ്‍ :0483 2766425, 0483 2762037.

Follow us on :

More in Related News