Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെമ്പുചിറ ശ്രീ മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടവ് വാവുബലി തര്‍പ്പണം

03 Aug 2024 12:29 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

ചെമ്പുചിറ ശ്രീ മഹാദേവക്ഷേത്രത്തില്‍ കര്‍ക്കടവ് വാവുബലി തര്‍പ്പണം 



കോടാലി: കര്‍ക്കിടകവാവിനോടനുബന്ധിച്ച് ചെമ്പുചിറ ശ്രീ മഹാദേവക്ഷേത്രത്തില്‍ നടന്ന പിതൃബലി തര്‍പ്പണചടങ്ങിന് നിരവധി പേര്‍ എത്തി. പുലര്‍ച്ചെ രണ്ടു മണിക്ക് ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ രാവിലെ 10 മണി വരെ നീണ്ടു. ചെട്ടിച്ചാല്‍ മണികണ്ഠന്‍ ശാന്തി ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.


Follow us on :

More in Related News