Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

28 Jan 2026 15:49 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി മുൻസിപ്പാലിറ്റി ഡിവിഷൻ 29 ൽ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഡിവിഷനിലെ താമസക്കാർക്ക് ജീവൻ രക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡിവിഷൻ കൗൺസിലർ ഉണ്ണിക്കൃഷണൻ കേലച്ചം കണ്ടി അദ്ധ്യക്ഷം വഹിച്ച ചടങ്ങ് സമീക്ഷ ആയുർവേദ ഹോസ്പിറ്റർ MD Dr:സേതുനാഥ് ഉൽഘാടനം ചെയ്തു. അനസ് തിരുത്തിയാട്, സിയാദ് തിരുത്തിയാട് ( BLS ട്രയിനർമാർ, ജില്ലാ ട്രോമാകെയർ മലപ്പുറം) എന്നിവർ ക്ലാസുകൾ എടുത്തു.

Follow us on :

More in Related News