Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളിക്കുളങ്ങര വായനശാല വീട്ടമുറ്റസദസ് സംഘടിപ്പിച്ചു

28 Oct 2025 17:52 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

വെള്ളിക്കുളങ്ങര വായനശാല വീട്ടമുറ്റസദസ് സംഘടിപ്പിച്ചു

വെള്ളിക്കുളങ്ങര: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാനത്തിലൂടെ നവകേരളത്തിലേക്ക് എന്ന സന്ദേശമുയര്‍ത്തി വീട്ടുമുറ്റ സദസ്സ് സംഘടിപ്പിച്ചു. കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇ.എച്ച്. സഹീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജു കാവുങ്ങല്‍ ,ഷനീബ്, ഹംസ ,ജോയ് കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു.

Follow us on :

More in Related News