Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത കര്‍മ്മ സേന ശേഖരിച്ച മാലിന്യം ബസ് സ്റ്റാന്റ് വെയ്റ്റിംഗ് ഷെഡില്‍ കൂട്ടിയിട്ട നിലയില്‍

01 Jan 2025 21:05 IST

ജേർണലിസ്റ്റ്

Share News :



മൂലമറ്റം: ഹരിത കര്‍മ്മ സേന ശേഖരിച്ച മാലിന്യം മൂലമറ്റത്തെ പ്രൈവറ്റ് ബസ് സ്റ്റാന്റ് വെയ്റ്റിംഗ് ഷെഡില്‍ കൂട്ടിയിട്ടത് പരാതിക്കിടയായി. ജനങ്ങള്‍ ഇരിക്കേണ്ട് വെയ്റ്റിംഗ് ഷെഡില്‍ മാസങ്ങളായി ഇതു കൂട്ടിയിട്ടിരിക്കുകയാണ്. നിത്യേന ബസ്റ്റ് സ്റ്റാന്റില്‍ എത്തുന്ന യാത്രക്കര്‍ക്കും ബസ് ജീവനക്കാര്‍ക്കും ഇരിക്കേണ്ട സ്ഥലത്താണ് വെയ്റ്റിംഗ് ഷെഡിലെ ബഞ്ചില്‍ വരെ് മാലിന്യം നിക്ഷേപിച്ച ചാക്ക് കയറ്റി വച്ചിരിക്കുന്നത്. ജനപ്രതിനിധികളും പഞ്ചായത്തും മൗനം പാലിക്കുകയാണ്. ബസ് സ്റ്റാന്റിലെ കച്ചവടക്കാര്

ക്കും ഇത് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. 


Follow us on :

More in Related News