Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2026 20:38 IST
Share News :
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.
പി.ടി.എ റഹീം റിട്ടേണിംഗ് ഓഫീസറും ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസറുമായ ടി അമ്മാര്‍ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫ് നേതാക്കളായ പി.കെ പ്രേമനാഥ്, പി ഷൈപ്പു, ചൂലൂര്‍ നാരായണന്‍, പി അശ്റഫ് എന്നിവര്‍ പത്രിക സമര്‍പ്പണത്തിന് ഒപ്പമുണ്ടായിരുന്നു. മുന്നണി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പണത്തിന് എത്തിയത്. ബാബു പറശ്ശേരി, ഇ വിനോദ്കുമാര്‍, കെ.കെ സദാനന്ദന്‍, എം സബീഷ്, എം. ബാലസുബ്രഹ്മണ്യന്‍, എന്‍.കെ അബ്ദുള്‍ അസീസ്, ശോഭ അബൂബക്കര്‍, ഷാജി പുത്തലത്ത്, രവി പറശ്ശേരി, കെ അഭിജേഷ്, എം.എം പ്രസാദ്, ചന്ദ്രന്‍ തിരുവലത്ത്, ആഷിഖ് കള്ളിക്കുന്ന് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Follow us on :
More in Related News
Please select your location.