Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കനകമല തീര്‍ഥാടന കേന്ദ്രത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

03 Aug 2025 20:39 IST

Kodakareeyam Reporter

Share News :


കനകമല തീര്‍ഥാടന കേന്ദ്രത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഛത്തീസ്ഗഡില്‍ മലയാളി സന്യാസിനികളെ ആള്‍ക്കൂട്ട വിചാരണ നടത്തിയവര്‍ക്കെതിരെ മാതൃകപരമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കനകമല തീര്‍ഥാടന കേന്ദ്രത്തിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ്  പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

യൂണിറ്റ് പ്രസിഡന്റ് ഷോജന്‍ ഡി. വിതയത്തില്‍ അധ്യക്ഷത വഹിച്ചു. തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ഡെയ്‌സണ്‍ കവലക്കാട്ട്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡെസ്ലിന്‍ വെളിയന്‍, കത്തോലിക്ക കോണ്‍ഗ്രസ് യൂനിറ്റ് ് സെക്രട്ടറി ഷീന തോമസ്,ട്രഷറര്‍ വര്‍ഗ്ഗീസ് വെളിയന്‍,

ഷിബു ആട്ടോക്കാരന്‍, ബിജു ചുള്ളി, ജോസ് കറുകുറ്റിക്കാരന്‍, ജോജു ചുള്ളി, പീറ്റര്‍ ആലങ്ങാട്ടുക്കാരന്‍, ബിന്ദു ജോജു എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News