Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വിതരണം നടത്തി.

31 May 2025 11:06 IST

Jithu Vijay

Share News :

കോഴിക്കോട് : ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥികൾക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

തളി സാമൂതിരി ഹയർസെക്കൻററി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഹനുമാന് സേന ഭാരത്തിന്റെ സംസ്ഥാന ചെയർമാൻ എ. എം. ഭക്തവത്സല്ലൻ അദ്യക്ഷം വഹിച്ചു. പ്രശസ്ത ബിസിനസ് സ്ഥാപനമായ ജയ് ട്രെഡേഴ്‌സ് മാനേജിങ് ഡയറക്ടർ ജയദീപ് ആചാര്യ പ്രസ്തുത പരിപാടി ഉൽഘാടനം ചെയതു


സമാചസൂരക്ഷാ രംഗത്തും സാമൂഹ്യ സേവന രംഗത്തും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഹനുമാൻ സേന നടത്തുന്നതെന്ന് അദ്ദേഹം പറത്തു. വിശ്വ വിഷ്ണു പ്രതിഷ്ായി സംസ്ഥാന അദ്ധ്യക്ഷനും ഭാഗവതചായ മാസ്റ്റർ വിദ്യാർത്ഥികൾക്കു് ബോധവൽക്കരണ ക്ലാസ്സ് നടത്തി


സേ‌നയുടെ സേ‌വാ പുരസ്കാരം ശ്രീ ജയ്ദീപ് ആചാര്യക്കും സാമൂഹ്യപ്രവർത്തകനായ ശ്രീ കുനിയിൽ ശ്രീഹരിക്കും സംഘ‌ടനാ സംസ്ഥാന അദ്ധ്യക്ഷൻ സമ്മാനിച്ചു. സംഘടനാ സംസ്ഥാന കാര്യകർത്താക്കളായ സഞ്ജയ് നിസരി, അഡ്വക്കറ്റ് സുധാകരൻ, പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. റിട്ടേട് സബ് ഇൻസ്പെക്ടർ ശ്രീ ജയരാജ്, ജെയ് ട്രേദേഴ്സ് എക്സിക്യൂട്ടീവ് ഓഫീസർ ജിഷ്ണു എന്നിവർ പരിപാടിക് ആശംസ‌കൾ അർപ്പിച്ചു. എൻ. എം സനൂപ്, അനിൽജിത്ത്, വായുപുത്രൻ, ശ്യാമള, ജാം പ്രഭു്, എന്നിവർ നേതൃത്വം നൽകി.കെ. സുരേന്ദ്രൻ സ്വാഗതവും എം കെ ശശി നന്ദിയും പറഞ്ഞു.

Follow us on :

More in Related News