Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പറവൂർ ബ്ലോക്ക് കേരളോത്സവം തുടങ്ങി

08 Dec 2024 16:35 IST

Anvar Kaitharam

Share News :

പറവൂർ ബ്ലോക്ക് കേരളോത്സവം തുടങ്ങി


പറവൂർ: പറവൂർ ബ്ലോക്ക് കേരളോത്സവം അത് ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമായി. സമൂഹം ഹൈസ്കൂൾ ഗ്രൗണ്ടിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു.

ബാസ്കറ്റ് ബോൾ മത്സരം ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബബിത ദിലീപ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഗാന അനൂപ് സംസാരിച്ചു.തിങ്കൾ പകൽ രണ്ടിന് പൂയപ്പിള്ളി സാഗരിക ബാഡ്മിൻ്റൺ കോർട്ടിൽ നടക്കുന്ന ഷട്ടിൽ മത്സരം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.


Follow us on :

More in Related News