Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 18:50 IST
Share News :
മലപ്പുറം : ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റെയില്‍പാതയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റോഡിലെ പട്ടിക്കാട് റെയില്‍വേ ക്രോസ് ഫെബ്രുവരി 15, 16 തീയതികളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം അഞ്ച് വരെ അടച്ചിടുമെന്ന് ഷൊര്‍ണൂര്‍ റെയില്‍വെ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ പട്ടിക്കാട് - വലമ്പൂര്‍ - ഓരാടംപാലം, പാണ്ടിക്കാട് - മേലാറ്റൂര്‍ - പെരിന്തല്‍മണ്ണ എന്നീ റോഡുകള്‍ വഴി പോകണം.
Follow us on :
Tags:
More in Related News
Please select your location.