Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2025 18:36 IST
Share News :
കോഴിക്കോട് : ബേപ്പൂരിന് 88 നോട്ടിക്കൽ മൈൽ അകലെ തീപിടിച്ച ചരക്കുകപ്പലിലെ കണ്ടയ്നറുകൾ തീരത്ത് അടിയുകയാണെങ്കിൽ എറണാകുളം, തൃശ്ശൂർ തീരങ്ങളിലായിരിക്കുമെന്ന് അഴിക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺകുമാർ അറിയിച്ചു.
സാല്‍വേജ് ഷിപ്പ് തീപിടിച്ച കപ്പലിനടുത്തേക്ക് നീങ്ങിയിട്ടുണ്ട്. മൂന്ന് ദൗത്യങ്ങളാണ് സാല്‍വേജ് ഷിപ്പിനുള്ളത്. തീയണക്കാനുള്ള ദൗത്യത്തിൻ്റെ ഭാഗമാകും എന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്നറുകള്‍ കരയിലേക്ക് എത്താതെ തടയാൻ ശ്രമിക്കും. തീപിടിച്ച കപ്പല്‍ കരയിലേക്ക് ഒഴുകി നിങ്ങുകയാണെങ്കില്‍ തടയും. കടലിലെ ഒഴുക്ക് തെക്ക് കിഴക്ക് ദിശയിലാണ് ദിശയിലാണ്. ഒഴുക്കിൻ്റെ വേഗത 1.4 നോട്സാണ് എന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.