Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാര ജേതാവ് പി.ബിനേഷിനെ ആദരിച്ചു.

13 May 2026 18:50 IST

Jithu Vijay

Share News :

 പരപ്പനങ്ങാടി : മികച്ച വില്ലേജ് ഓഫീസർക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാര ജേതാവായ പരപ്പനങ്ങാടി വില്ലേജ് ഓഫീസർ പി.ബിനേഷിനെ പരപ്പനാട് ഡവലപ്മെൻ്റ് ഫോറം (പി.ഡി.എഫ്) ആദരിച്ചു. ചടങ്ങിൽ വില്ലേജ് ഉദ്യോഗസ്ഥൻമാരായ ജയപ്രകാശ്, നീതു, പി.ഡി.എഫ്.ഭാരവാഹികളായ മനാഫ് താനൂർ, ഏനു കായൽമഠത്തിൽ, റഫീഖ്‌ ബോംബെ, സി.സി.എ.ഹഖീം, സി.കെ.മുഹമ്മദലി, അബു മാളിയേക്കൽ തുടങ്ങിയവർ സംബന്ധിച്ചു.

Follow us on :

More in Related News