Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Dec 2024 13:24 IST
Share News :
വെള്ളൂർ: 2004. 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളൂർ ഗ്രാമ പഞ്ചായത്തിലെ 24 അംങ്കണ വാടികൾക്കും കളി ഉപകരണങ്ങൾ .വിതരണം നടത്തി. വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. എൻ സോണിക നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഐ സി ഡി എസ് സൂപ്പർവൈസർ, അംങ്കണ വാടി വർക്കേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.