Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിലാശ്ശേരി കക്കോട്ടിരിശ്ശേരി മണ്ണത്തൂർ നാരായണൻ നായർ നിര്യതനായി

09 Dec 2024 22:04 IST

Basheer Puthukkudi

Share News :

പിലാശ്ശേരി കക്കോട്ടിരിശ്ശേരി മണ്ണത്തൂർ നാരായണൻ നായർ (83) നിര്യതനായി ആർഇസി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായും ആനക്കാം പൊയിൽ ജി.എൽ.പി സ്കൂൾ ഹെഡ്മാസ്റ്ററായും പ്രവർത്തിച്ചിട്ടുണ്ട് പിലാശ്ശേരി ഗ്രാമോദയ വായനശാല പ്രസിഡണ്ട്, പിലാശ്ശേരി റബ്ബർ ഉൽപാദക സംഘം പ്രസിഡണ്ട്, കെ.എസ്എസ്പി.യു ജില്ലാകമ്മറ്റി മെമ്പർ, കക്കോട്ടിരിയിടം ക്ഷേത്രം ട്രസ്റ്റി, ഗ്രന്ഥശാലതാലുക്ക് യൂനിയൻ മെമ്പർ, എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പയ്യടി സുമതി അമ്മ ( റിട്ടയേഡ് പ്രധാന അധ്യാപിക ചേനോത്ത് ജിഎൽപി സ്കൂൾ) മക്കൾ നിഷ (പ്രധാന അധ്യാപിക ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ചെറുവാടി) ,സ്മിത, നിഷാന്ത്. മരുമക്കൾ അനിൽകുമാർ, സുജിത്ത് , ധന്യ (ടീച്ചർ മായനാട് എയുപി സ്കൂൾ) ശവസംസ്ക്കാരം 2024 ഡിസംബർ 10 ചൊവ്വഴ്ച ഉച്ചക്ക് '12 മണിക്ക് തറവാട് ശ്മശാനത്തിൽ സഹോദരങ്ങൾ ഭാസ്ക്കരൻ നായർ, പരേതരായ ദാമോദരൻനായർ, ദേവകി അമ്മ, ദാക്ഷായണി അമ്മ, സത്യഭാമ അമ്മ നാരായണി അമ്മ, മിനാക്ഷി അമ്മ.

Follow us on :

More in Related News