Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 10:53 IST
Share News :
പരപ്പനങ്ങാടി : പാലത്തിങ്ങൽ കൊട്ടന്തല എ എം എൽ പി സ്കൂളിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് സ്കൂളിൻ്റെ മേൽക്കൂര ഇളകുകയും ഓട് മുഴുവനായും താഴെ വീഴുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഗ്രൗണ്ടിന് ചുറ്റുമുള്ള മരങ്ങളും വീണിട്ടുണ്ട്. കളിസ്ഥലത്ത് സ്ഥാപിച്ച ജംപിംഗ് നെറ്റ് ശക്തമായ കാറ്റിൽ 150 മീറ്ററോളം മുന്നോട്ട് പോയിട്ടുണ്ട്. സ്കൂൾ പ്രവർത്തി ദിവസം അല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.
Follow us on :
Tags:
More in Related News
Please select your location.