Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യബന്ധന യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്: അപേക്ഷ ക്ഷണിച്ചു

31 Aug 2025 22:06 IST

Jithu Vijay

Share News :

പൊന്നാനി : മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മോട്ടോര്‍ ഘടിപ്പിച്ച് കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന സംസ്ഥാനത്തെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഇന്‍ഷുറന്‍സ് ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രീമിയം തുകയുടെ 90 ശതമാനം സര്‍ക്കാര്‍ വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും ആണ്. അപേക്ഷകള്‍ ബന്ധപ്പെട്ട മത്സ്യഭവനകളില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ഫോണ്‍ 0494 2666428



Follow us on :

More in Related News