Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 22:34 IST
Share News :
ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
ചുങ്കാല്‍: എന്‍ എസ് എസ് കരയോഗകരയോഗത്തിനു കീഴില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു
കരയോഗം പ്രസിഡന്റ് ് പി സത്യന്റെ അധ്യക്ഷതയില്‍ കരയോഗ മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ യൂനിയന്‍ സെക്രട്ടറി ടി. ബാലകൃഷ്ണ മേനോന്‍ ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു.
ഉദിഷ് മാടക്കായി, പ്രസാദ് ചിറ്റേഴത്ത്,ബിന്ദു പ്രവീണ്‍,
കെ. നാരായണമേനോന്‍, കെ. ഉഷനന്ദിനി തുടങ്ങിയവര്‍ പ്രസംഗിച്ചു
Follow us on :
Tags:
More in Related News
Please select your location.