Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം

18 May 2024 22:50 IST

MUKUNDAN

Share News :

വടക്കേക്കാട്:ഞമനേങ്ങാട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഞായറാഴ്ച്ച ആഘോഷിക്കും.പുലർച്ചെ 5 മണി മുതൽ നടക്കുന്ന വിശേഷാൽ പൂജകൾ,തന്ത്രി പൂജ എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് മനക്കൽ പ്രകാശൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.തുടർന്ന് സർവ്വൈശ്വര്യപൂജ,11.30 മണി മുതൽ പ്രസാദ ഊട്ട്,വൈകീട്ട് ദീപാരാധന,കളം കൂറയിടൽ,കളംപാട്ട്,ചുറ്റുവിളക്ക് എന്നിവയുണ്ടാകുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.


Follow us on :

More in Related News