Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാപരിശീലന ക്യാമ്പ് സമാപിച്ചു

20 May 2024 19:44 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


കോടാലി: കേരള ലളിതകല അക്കാദമി സഹകരണത്തോടെ കോടാലി ഫാസ്' പാഡി സംഘടന സംഘടിപ്പിച്ച മൂന്നുദിവസത്തെ കലാപരിശീലന ക്യാമ്പ് സമാപിച്ചു.. ലളിത കല അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാസ് പ്രസിഡന്റ് ടി.കെ.ലാലന്‍ അധ്യക്ഷത വഹിച്ചു. ചിത്രകാരി പ്രിയ ഷിബു , ഫാസ് ജന:സെക്രട്ടറി വി.കെ. കാസിം, ട്രഷറര്‍ ടി ബാലകൃഷ്ണ മേനോന്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ പങ്കെടുത്ത നൂറോളം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. കുട്ടികള്‍ വരച്ച ചിത്രങ്ങളുടെ

പ്രദര്‍ശനവും ഉണ്ടായി.


Follow us on :

More in Related News