Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2025 11:18 IST
Share News :
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയും കൃഷി ഭവനും സംയുക്തമായി കർഷക ദിനം വിളംബര ജാഥയും സെമിനാറും നടത്തി. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. നഗരസഭാ ചെയർമാൻ പി.പി.ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.ഷാനിബ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർപേഴ്സൺ ബി.പി.സാഹിദ അധ്യക്ഷത വഹിച്ചു.
വികസന സ്ഥിരം സമിതി അധ്യക്ഷ പി.കെ. സുഹറ പദ്ധതി വിശദീകരണം നടത്തി. സീനത്ത് ആലിബാപ്പു, ഖൈറുന്നിസ താഹിർ, സി. നിസാർ അഹമ്മദ്, സുമിറാണി, ബേബി അച്യുതൻ, കൃഷി അസി.ഡയക്ടർമാരായ വി. സംഗീത, എം.ഗിരിജ തുടങ്ങിയവർ സംസാരിച്ചു. അസി. കൃഷി ഓഫീസർ എൻ.പി.സമീർ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.