Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡി വൈ എഫ് ഐ പുത്തരിക്കൽ യൂണിറ്റിലെ പ്രതിഭകളെ ആദരിച്ചു

29 Sep 2025 09:09 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ഡിവൈഎഫ്ഐ നെടുവ മേഖലാ കമ്മിറ്റിയുടെ സഖാവ് പുഷ്പൻ അനുസ്മരണ സമ്മേളനത്തിൽ

തമിഴ്നാട് ഡിണ്ടിക്കൽ വെച്ച് നടന്ന ദേശീയ ഫിസ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനുവേണ്ടി കളിച്ചു വെള്ളിമെഡൽ കരസ്ഥമാക്കിയ കേരള ടീമിലെ അംഗമായ

ഡിവൈഎഫ്ഐ നെടുവ മേഖലാ കമ്മിറ്റി അംഗവും എസ് എഫ് ഐ തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവും കൂടിയായ സിനാൻ ഇല്ല്യനെയും, തൃശ്ശൂർ തൃപ്രയാറിൽ വച്ച് നടന്ന വാക്കോ കേരള ബോക്സിംഗിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി സ്വർണമഡലുകൾ നേടിയ ദക്ഷ്. പിയെ യും ആദരിച്ചു. സിപിഐഎം അരീക്കോട് ഏരിയ കമ്മിറ്റിയംഗം ജിനേഷ്

 ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് ട്രഷറർ കെ.പി. ബബീഷ് എന്നിവർ സ്നേഹപഹാരങ്ങൾ കൈമാറി

Follow us on :

More in Related News