Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2026 12:00 IST
Share News :
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലക്കിടെ പൊള്ളളലേറ്റു സ്ത്രീ മരിച്ച സംഭവം തിരുവനന്തപുരം കോർപ്പറേഷൻ ന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ച്ച ആണെന്ന് ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ പറഞ്ഞു യാതൊരു മുൻ കരുതലും സുരക്ഷക്രമീകരണങ്ങളും ഇല്ലാതെ പരിപാടി നടത്തിയതിന്റെ ഫലമാണ് ഈ അപകടം ഇത് ചൂണ്ടി കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട് എന്നും മരിച്ച സഹോദരിയുടെ കുടുംബത്തിന് കോർപ്പറേഷൻ അൻപതു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു
Follow us on :
Tags:
More in Related News
Please select your location.