Wed Jun 18, 2025 8:25 AM 1ST
Location
Sign In
24 Mar 2025 18:29 IST
Share News :
കൊടകര: രാജേഷ് പൊന്നാത്ത് രചിച്ച അടയാളം എന്ന പുസ്തകത്തിന്റെ പ്രകാശനം ഈ മാസം 30ന് കൊടകര ജി.എല്‍.പി സ്‌കൂളില്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിക്കും. റിട്ടയേഡ് ഡെപ്യൂട്ടി കലക്ടര്‍ ഇ.എന്‍.രാജു പുസ്തകം ഏറ്റുവാങ്ങും. കവി വര്‍ഗീസാന്റണി പുസ്തകം പരിചയപ്പെടുത്തും.
Follow us on :
Tags:
More in Related News
Please select your location.