Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Sep 2025 19:52 IST
Share News :
കുന്ദമംഗലം: പൈങ്ങോട്ടുപുറം
ആനശ്ശേരി ബാലകൃഷ്ണൻ
(78 ) (റിട്ട. ബിഎസ്എൻഎൽ) അന്തരിച്ചു.
കേരള ക്ഷേത്ര സംരക്ഷണ സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻ്റ്,
കുറ്റിക്കാട്ടൂർ ലക്ഷ്മി നരസിംഹ വാമന ക്ഷേത്രം പ്രസിഡൻ്റ്, സെക്രട്ടറി, ആനശേരി ശ്രീകണ്ടത്ത് രാമൻ ക്ഷേത്ര കമ്മറ്റി സെക്രട്ടറി,
കുറ്റിക്കാട്ടൂർ സരസ്വതി വിദ്യാനികേതൻ സ്കൂൾ കമ്മിറ്റി വൈസ് പ്രസിഡൻ്റ്,
കുറ്റിക്കാട്ടൂർ കോട്ടാംപറമ്പ് റോഡ് കമ്മിറ്റി ഖജാൻജി , എഫ്.എൻ.ടി.യു യൂണിയൻ ചെറുപ്പ , മാവൂർ, ഏരിയ പ്രസിഡൻ്റ്,കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ കുറ്റിക്കാട്ടൂർ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
പിതാവ്: പരേതനായ കോരുക്കുട്ടി. മാതാവ്: പരേതയായ കല്യാണി. ഭാര്യ: രാധ ഇടവലത്ത്. മക്കൾ:വിപിൻ (അധ്യാപകൻ ഹയർസെക്കൻഡറി സ്കൂൾ എടക്കര), രമ്യ. മരുമക്കൾ: രാജേഷ് (ഓവർസിയർ സോയിൽ കൺസർവേഷൻ ഡിപ്പാർട്ട്മെൻറ്), സ്മിത. സഹോദരങ്ങൾ: ആണ്ടി സാമി, പരേതയായ ശാരദ ,ഗോപാലൻ, പരേതനായ രാഘവൻ , ജാനകി, ചന്ദ്രൻ ,വാസു, ലക്ഷ്മി, സദാനന്ദൻ. സംസ്കാരം ചൊവ്വാഴ്ച പകൽ 9 മണിക്ക് തറവാട് ശ്മശാനത്തിൽ.
സഞ്ചയനം തിങ്കളാഴച.
Follow us on :
More in Related News
Please select your location.