Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി പോക്കുവിൻ്റെ പുരക്കൽ സക്കരിയ്യ നിര്യാതനായി.

24 Jul 2025 19:16 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡിനടുത്തെ പോക്കുവിൻ്റെ പുരക്കൽ ഹംസക്കോയ യുടെ മകൻ സക്കരിയ്യ ( 38) നിര്യാതനായി. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9.30 ന് അരയൻ കടപ്പുറം ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കുന്നതാണ്.


മാതാവ്: നഫീസ

ഭാര്യ : റാഹില

മകൾ : ദുഹ മോൾ

സഹോദരങ്ങൾ : യഹ് യ , ബുഷ്റ , നസീറ .


Follow us on :

More in Related News